Skip to main content

സീറ്റ് ഒഴിവ്

അംബേദ്കർ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ 2023-24 അധ്യയന വർഷം അഞ്ചാം സെമസ്റ്റർ ബി എ ഇംഗ്ലീഷ്,  ബി എസ് സി മാത്തമാറ്റിക്‌സ്, ബി എ എക്കണോമിക്‌സ് കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു് ജുൺ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0493 1249666

date