Skip to main content

ടെന്‍ഡർ ക്ഷണിച്ചു 

ടെന്‍ഡർ ക്ഷണിച്ചു 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ 127  അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു മുദ്ര വച്ച ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി  ജൂൺ 27-ന്  ഉച്ചയ്ക്ക് രണ്ടിന് . 

ടെന്‍ഡർ ഫോറം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ 0484-2558060 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. ഇ-മെയില്‍  cdpoedappallyaddl@gmail.com
 

date