Skip to main content

ടൂറിസം ആൻഡ് ട്രാവൽ കോഴ്സ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) പ്ലേസ്‌മെന്റോടുകൂടിയ ഹ്രസ്വകാല ഡിപ്ലോമ, പി ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കിറ്റ്‌സിന്റെ www.kittsedu.org ൽ ലഭ്യമാണ്. ഫോൺ: 0471 2329468, 2339178.

date