Skip to main content

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്കായുള്ള സ്മൈൽ കേരള വായ്പാ പദ്ധതി

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ടവരുടെ 18-55 പ്രായപരിധിയിലുള്ള മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വനിതാ ആശ്രിതർക്ക് സ്മൈൽ കേരള പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ നൽകുന്നു.ആറുശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകും. വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന 9496015013, 9496015011.

date