Skip to main content

ഇ- ലേലം

കോട്ടയം: മീനച്ചിലാറ്റിലെ മൂന്നിലവ് ഭാഗത്തുള്ള മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിന്റെ മുകൾഭാഗത്തും വാകക്കാട് പാലത്തിന് മുകൾഭാഗത്തും അടിഞ്ഞ് കൂടിയിട്ടുള്ള മണൽ / ചെളി എന്നിവ ഇ - ലേലം നടത്തുന്നു. വിശദവിവരങ്ങൾ http://eauction.gov.in എന്ന വെബ്‌സൈറ്റിൽ 2023_GOK _70 നമ്പറിൽ ലഭിക്കും. ജൂൺ 19നകം രജിസ്റ്റർ ചെയ്യണം. ജൂൺ 21 ന് രാവിലെ 11.30 മുതൽ മൂന്ന് മണി വരെ ലേലം നടക്കും. വിശദവിവരത്തിന് ഫോൺ: 9645935540/0481 2576694
 

date