Skip to main content
രാജ്യാന്തര ബാലവേല  വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്  കോൺവെന്റ്  എച്ച്.എസ.്എസിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കോട്ടയം: രാജ്യാന്തര ബാലവേല  വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി  ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  സെന്റ് ജോസഫ്  കോൺവെന്റ്  എച്ച്.എസ.്എസിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി രവികുമാർ  ഉപഹാരം  നൽകി. ജില്ലാ ലേബർ ഓഫീസർമാരായ മിനോയ് ജെയിംസ്, എം. ജയശ്രീ,  ഹെഡ്മിസ്ട്രസ് സുബിനമോൾ    കെ. ജോൺ, ഡെപ്യൂട്ടി ലേബർ ഓഫീസർ  എം.എം. ഷാജഹാൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ.  രേഖാ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date