Skip to main content

സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

മലപ്പുറം ഗവ കോളേജിൽ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് താൽപര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിൻറെ പകർപ്പും എസ്.എസ്.എൽ.സി, പ്ലസ് ടു, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പും സഹിതം ജൂണ്‍ 21 ന് വൈകുന്നേരം മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date