Skip to main content

ലേലം ചെയ്യും

എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ എളയൂരില്‍ ഫുട്ബോള്‍ ടര്‍ഫിന് മുന്‍വശത്തായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഹാഗണി മരം മുറിച്ചു മാറ്റുന്നതിനായുള്ള ലേലം ജൂണ്‍ 22 ന് രാവിലെ 11.30 ന് മേല്‍ പ്രദേശത്ത് വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫിസില്‍ നിന്ന് ലഭിക്കും. ഫോണ്‍:  9961331329.

 

 

 

 

date