Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആരോഗ്യ കേരളം വയനാടിന് കീഴില്‍ കര്‍ട്ടന്‍ വര്‍ക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 24 നകം ലഭിക്കണം. ഫോണ്‍: 04936 202771.

date