Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം - തസ്തിക മാറ്റം വഴി - 660/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ച 148/2023/എസ് എസ് വി നമ്പര്‍  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
 

date