Skip to main content

വൈദ്യുതി മുടങ്ങും

 മാടായി ഇലക്ട്രിക്കൽ  സെക്ഷനിലെ  റയിൽവേ ഗ്രൗണ്ട്, ടെലിഫോൺ എക്സ്ചേഞ്ച്, റംസി ഹോസ്പിറ്റൽ, പഴയങ്ങാടി സോ മിൽ, തരാപുരം അമ്പലം, സെയ്ദാർ പള്ളി, വാടിക്കൽ കടവ്, കടവ് ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്ത്  മൂന്ന് വ്യാഴം  രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ  സെക്ഷനിൽ ആഗസ്ത്  മൂന്ന് വ്യാഴം  രാവിലെ എട്ട് മുതൽ പകൽ  പത്ത്  മണിവരെ  ചാലിൽ മെട്ട ട്രാൻസ്ഫോർമർ പരിധിയിലും പകൽ പതിനൊന്ന് മുതൽ വൈകീട്ട് മൂന്ന് മണിവരെ  കോറലാട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.  രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ എ ആർ കെ  കോംപ്ലക്സ്, കനാൽ പാലം, പുറത്തീൽ, പഞ്ചായത്ത് കിണർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും.

 ചൊവ്വ ഇലക്ട്രിക്കൽ  സെക്ഷനിൽ ബത്തമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ  ആഗസ്ത്  മൂന്ന് വ്യാഴം  രാവിലെ എട്ട് മുതൽ പകൽ  പത്ത്  മണി വരെയും സലഫിപ്പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ പകൽ പത്ത് മുതൽ വൈകീട്ട് മൂന്ന് മണിവരെയും  ഏഴര ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെയും ഭാഗിക മായി വൈദ്യുതി മുടങ്ങും

date