Skip to main content

നെഹ്റു ട്രോഫി ജലമേള കൊറിഗേറ്റഡ് ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: 69-ാമത്  നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കൊറിഗേറ്റഡ് ബോര്‍ഡ് (പ്രകൃതി സൗഹൃദ മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ളത്) സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള റേറ്റ് ആണ് ക്വാട്ട് ചെയ്യേണ്ടത്. അതത് സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് കൂടി ഇതില്‍ ഉള്‍പ്പെടുത്തണം. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിന് മുമ്പ്  ലഭിക്കണം.  
 

date