Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ഇ.എന്‍.റ്റി വിഭാഗത്തിലേയ്ക്ക്  നോണ്‍മെറ്റാലിക്ക്  കഫ്ഡ് ട്രക്കോസ്റ്റോമി ട്യൂബ,് മെറ്റാലിക്ക്  കഫ്ഡ് ട്രക്കോസ്റ്റോമി ട്യൂബ്, 70 ഡിഗ്രി എന്‍ഡോസ്‌കോപ്പ്  എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 14 വരെ പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688005   എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477  2282611, 2282015.

date