Skip to main content

ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതി; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ആലപ്പുഴ: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹ ബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന നിർമ്മാണ/ പുനരുദ്ധാരണ പദ്ധതി (2023-24) പ്രകാരം ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 25 വരെ നീട്ടി. ലഭ്യമാകുന്ന അപേക്ഷകൾ ക്രോഡീകരിച്ച് വകുപ്പിന്റെ നിർദ്ദേശാനുസരണം നടപടികൾ സ്വീകരിക്കും.

date