Skip to main content

അസി. ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സ്

കണ്ണൂര്‍ ഗവ.ഐ ടി ഐയും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി വനിതകള്‍ക്കായി നടത്തുന്ന സൗജന്യ അസിസ്റ്റന്റ് ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ (ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ സര്‍വെയര്‍) പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ആഗസ്റ്റ് ഏഴ് വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0497 2835183.

date