Skip to main content

വാഹന ലേലം

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും ചക്കരക്കല്‍ ഡമ്പിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com  എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 0497 2763332.
 

date