Skip to main content

ടെണ്ടര്‍

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ 'പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം' പദ്ധതിയിൽ  വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 18ന് വൈകിട്ട് മൂന്ന് മണി വരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസില്‍ ടെണ്ടര്‍ സ്വീകരിക്കും.

 

date