Skip to main content

കര്‍ക്കിടകപ്പെരുമ; അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോര്‍  അക്കാദമി ആഗസ്റ്റ് 14ന് അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന കര്‍ക്കിടകപ്പെരുമ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  ഇ മെയില്‍: keralafolkloreacademy@gmail.com.  ഫോണ്‍: 0497 2778090

date