Skip to main content

ഫലം പ്രസിദ്ധീകരിച്ചു

            ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2023 ഏപ്രിലിലെ സി.സി.പി/എൻ.സി.പി (ഹോമിയോ) കോഴ്സ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്3671/2023

date