Skip to main content

ഐ.ടി.ഐ പ്രവേശനം

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ 2023-24 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റും ആദ്യഘട്ട പ്രവേശനത്തിനുള്ള കുട്ടികളുടെ വിവരവും itiadmission.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട പ്രവേശനം ആഗസ്റ്റ് ഒന്‍പത്, പത്ത് തീയതികളിലായി നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date