Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ പത്തിന് സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date