Skip to main content

ഗതാഗത നിയന്ത്രണം

 

കാക്കനാട് കിൻഫ്രയുടെ റോഡിൽ അമ്പലമുകൾ പെട്രോക്കെമിക്കൽ പാർക്കിലേക്കും,ഇ.എം.സി പാർക്കിലേക്കുമുള്ള  പൈപ്പ് ലൈൻ വർക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച്ച (ഓഗസ്‌റ്റ് 241) മുതൽ 30 ദിവസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കിൻഫ്ര അധികൃതർ അറിയിച്ചു.

date