Skip to main content

എറണാകുളം നിയോജകമണ്ഡലം ഓണം ഫെയറിന് തുടക്കമായി

 

സപ്ലൈകോ എറണാകുളം നിയോജക   മണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം എൽ എ നിർവഹിച്ചു. സപ്ലൈകോ ഗാന്ധിനഗർ ഹൈപർ മാർക്കറ്റിലാണ് ഫെയർ സംഘടിപ്പിക്കുന്നത്. 

ചടങ്ങിൽ കൗൺസിലർ ബിന്ദു ശിവൻ ആദ്യവില്പന നിർവഹിച്ചു. സപ്ലൈകോ അസിസ്റ്റന്റ് മേഖലാ മാനേജർ സന്തോഷ് കുമാർ , കൊച്ചി ഡിപോ ജൂനിയർ മാനേജർ എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.  ഓഗസ്റ്റ് 28 വരെയാണ് ഫെയർ. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെ

date