Skip to main content

മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സഹസ്രാബ്ദി ജുബിലിയാഘോഷ സമാപനം ഇന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സഹസ്രാബ്ദി ജുബിലിയാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് (സെപ്റ്റംബര്‍ ഒന്ന്)വൈകീട്ട് 4.30 ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി അതിരുപതാ വികാരി ജനറാള്‍ ഡോ വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് സുവനീര്‍ പ്രകാശനം ചെയ്യും.

date