Skip to main content

എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ 16 ന് രാവിലെ  10 മുതല്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത പ്ലസ് ടു (ആൺ), ഐടിഐ, ഡിഗ്രി, പിജി, എംബിഎ, എം.എച്ച്.ആര്‍.എം, ഡിപ്ലോമ ബി.ടെക്ക് (ആൺ). പ്രായം 18-35. താത്പര്യമുളളവര്‍ 15.09.2023 നകം emp.centreekm@gmail.com ഇ-മെയില്‍ മുഖേന അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ  0484-2422452, 2427494.

date