Skip to main content

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മരട് നഗരസഭയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക
മരട് നഗരസഭ ഓഫീസ്, മരട് വില്ലേജ് ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ്, 
സിവിൽ സ്റ്റേഷനിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്  എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭിക്കും.

date