Skip to main content

ഡി.എൽ.എഡ് സർക്കാർ സീറ്റിലെ പ്രവേശത്തിന് കൂടിക്കാഴ്ച

2023-25 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ സീറ്റിലെ പ്രവേശത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 12, 13, 14 തീയതികളിൽ ഇടപ്പള്ളി ഗവ. ഹൈസ്കൂൾ ഹാളിൽ  നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. www.ddeernakulam.in

date