Skip to main content

വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന്

പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് (സെപ്റ്റംബര്‍ 12) രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

 

date