Skip to main content

ഇ-ടെന്‍ഡറുകൾ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎല്‍എഎസ് ഡിഎഫ് (MLASDF) പദ്ധതിയിൽ പ്രവർത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ്  സൈറ്റിൽ നിന്നും അറിയാം. ഫോൺ:0485 2822544. ടെന്‍ഡർ സർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19 വൈകീട്ട് ആറു വരെ .  

date