Skip to main content

ജൂനിയര്‍ റസിഡന്‍റ് കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍  റസിഡന്‍റുമാരെ 45000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബർ 18 രാവിലെ 10 ന് യോഗ്യത, വയസ്, ജോലി പരിചയം ടിസിഎംസി രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന  രേഖകള്‍ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.

date