Skip to main content

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം സെന്‍ററിൽ ഒരുഒരു ഹാർഡ്‌വെയർ & നെറ്റ് വർക്ക് മെയിന്‍റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ലാപ്ടോപ് ടെക്നോളജി, കൂടാതെ സർക്കാർ അംഗീകൃതവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷൻ, പിജി ഡി.സി.എ., ഡി.സി.എ. വേഡ് പ്രൊസസ്സിങ്ങ് ആന്‍റ് ഡാറ്റാ എൻട്രി, കംപ്യൂട്ടറൈസ്ട് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് കോഴ്സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അവസാന തിയതി : സെപ്തംബർ 30, പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം-682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date