Skip to main content

അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാറിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 15 വരെ https://awards.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേന  അപേക്ഷകൾ സ്വീകരിക്കും.
ഫോൺ : 0484 2959177

date