Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

 

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് വാടകയ്ക്ക് ഉപയോഗിക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു . ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 ഉച്ചയ്ക്ക് 1 ന്. കൂടുതൽ വിവരങ്ങൾക്ക് മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഐസിഡിഎസ് അർബൻ -3 ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 0484 2706695

 

date