Skip to main content

സീറ്റ് ഒഴിവ്

മങ്കട ഗവ. കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലും എം.എസ്.സി സൈക്കോളജി കോഴ്സിലും  ഒന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് എസ്.സി, എസ്.ടി, എൽ.സി, ഒ.ബി.എക്‌സ്, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി, സ്‌പോർട്‌സ് എന്നീ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവർക്ക് യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷൻ പ്രിൻറൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 14ന് ഉച്ചക്ക് 12 വരെ കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണംം. എസ്.സി, എസ്.ടി അപേക്ഷകരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലുള്ളവരേയും പരിഗണിക്കും. ഫോൺ: 04933202135.

date