Skip to main content

സീറ്റ് ഒഴിവ്

തവനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എം.എ പൊളിറ്റിക്‌സ് ആൻഡ്‌സ്  ഇന്റർനാഷണൽ റിലേഷൻസ് കോഴ്‌സിൽ ഒ.ബി.എക്‌സ്, ഇ.ഡബ്ല്യു.എസ്, എസ്.ടി എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്‌ട്രേഷൻ ചെയ്ത യോഗ്യരായ വിദ്യാർഥികൾ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി രേഖകളുടെ പകർപ്പ് സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04942687000, 8891242417.

 

date