Skip to main content

കോട്ടയ്ക്കൽ പോളിയിൽ നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ വർക്ക് ഷോപ്പ് ഫോർമാൻ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ മെക്കാനിക്കൽ, ട്രേഡ്‌സ്മാൻ ഇൻ ഫിറ്റിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നിയമനം നടത്തുന്നു. വർക്ക് ഷോപ്പ് ഫോർമാൻ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് റഗുലർ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യതയും ട്രേഡ്‌സ്മാൻ ഇൻ ഫിറ്റിങ് തസ്തികക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്

 

date