Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

മലപ്പുറം ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൽ ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് (വിമുക്ത ഭടന്മാർക്കുള്ള നിയമനം) (കാറ്റഗറി നമ്പർ: 534/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 മെയ് 26ന് നിലവിൽ വന്ന 362/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക 2023 ആഗസ്റ്റ് അഞ്ചിന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date