Skip to main content

സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ബി.എ അറബിക്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.ബി.എ, ബി.എസ്.സി ഫിസിക്‌സ് എന്നീ വിഷയങ്ങളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകളും ബി.എസ്. സി കെമിസ്ട്രിയിൽ ഈഴവ/തിയ്യ/ബില്ലവ സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 27ന് രാവിലെ പത്തിന് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

date