Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ- അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 80 (വിയാനപ്പള്ളി ഗേറ്റ്) 26ന് രാവിലെ 8 മുതല്‍ 27ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പനച്ചുവട്, പുന്നപ്ര ഗേറ്റുകള്‍ വഴി പോകണം.

date