Skip to main content

സീറ്റൊഴിവ്

പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തില്‍ എനി ടൈം രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാല് ഒഴിവുണ്ട്. താത്പര്യമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ അഞ്ചിനകം ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍: 0491 2576773
 

date