Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 160cm ഉയർത്തിയിട്ടുണ്ട്.ഇന്ന്(സെപ്റ്റംബർ-30) ഉച്ചതിരിഞ്ഞ് 04:00ന് 70cm കൂടി(ആകെ230cm)ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു-ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023സെപ്റ്റംബർ30 -സമയം 03:45 pm)

date