Skip to main content

സ്‌പോട്ട് അഡ്മിഷൻ

ഗവ. ഐ.ടി.ഐ അരീക്കോടിൽ വുഡ് വർക്ക് ടെക്‌നീഷ്യൻ (എട്ട്), സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഒന്ന്) ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒമ്പതിന് രാവിലെ പത്തിന് നടക്കും. ഐ.ടി.ഐയിൽ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുള്ള താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് (1950 രൂപ) സഹിതം ഹാജരാവണം. ഫോൺ: 04832 850238.

date