Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി  BiO Digestable pot സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്ന് അറിയാം. ഫോണ്‍ 0485-2822544. വൈബ്‌സൈറ്റ്: www.lsgkerala.in/kothamangalamblock
 

date