Skip to main content

ആസ്പയർ തൊഴിൽ മേള

എറണാകുളത്തെ പ്രമുഖ കമ്പനിയിലേക്ക്  സിവിൽ എഞ്ചിനീയറുമാരുടെ 14 ഒഴിവുകളിലേക്ക് അവസരം. 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ഒക്ടോബർ 27 നു ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ  'ആസ്പയർ ' തൊഴിൽ മേള നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. ശമ്പളം: 25000 - 60000 രൂപ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  അസാപ് കേരളയുടെ വെബ് സൈറ്റ്
www.asapkerala.gov.in സന്ദർശിക്കുക. ഫോൺ: 9495999613, 8075549658

date