Post Category
കരാറടിസ്ഥാനത്തില്‍ വാഹനം ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യാഗിക ആവശ്യങ്ങള്‍ക്കായി 2023 നവംബര്‍ മുതല്‍ ഒരു വര്ഷക്കാലയളിവലേയ്ക്കു കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിനായി മത്സരസമായുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസുകള്‍ ഒക്ടോബര്‍ 20 ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.
ദര്‍ഘാസുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് ഓഫീസില്‍ പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടാം: ഫോണ്‍: 0484 2448803, mail : svponparvur@gmail.com
date
- Log in to post comments