Skip to main content

നവ കേരള സദസ്: ആലുവ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം 15ന്

 

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല അടിസ്ഥാനത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബര്‍ 15ന് വൈകിട്ട് 6ന് ആലുവ തോട്ടുമുഖം വൈഎംസിഎ ഹാളില്‍ നടക്കും.

date