Skip to main content

താത്കാലിക സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2024-26 കാലയളവിലേക്കുളള താത്കാലിക സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന സൈറ്റ് മുഖേനയോ സെലക്റ്റ് ലിസ്റ്റ് പരിശോധിക്കാം. പരാതികൾ 2023 നവംബർ 10ന് മുൻപ് സൈറ്റിലെ അപ്പീൽ മെനു മുഖേനയോ, ഓഫീസിൽ നേരിട്ടെത്തിയോ നൽകാം.

date