Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് ദന്തൽ എക്‌സറേ മെഷീൻ നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് അഞ്ചിനകം ദർഘാസ് നൽകണം. ഫോൺ: 0481 2563611.

 

date