Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാനവിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിനും അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെൻഡറുകൾ ക്ഷണിച്ചു. നവംബർ ആറിനകം വൈകിട്ട് അഞ്ചിനകം ക്വട്ടേഷൻ നൽകണം.
ഫോൺ: 9747042403, 9447010501, 9746452227.

date