Skip to main content

ഭക്ഷ്യകമ്മീഷൻ അവലോകനയോഗം നാളെ

ഭക്ഷ്യ കമ്മീഷൻറെ ജില്ലാതല അവലോകന യോഗം ഒക്ടോബർ  28  ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ. വി മോഹൻകുമാർ, ജില്ലാ പരാതി പരിഹാര ഓഫീസറായ എഡിഎം സി മുഹമ്മദ് റഫീഖ്, ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം  എന്നിവർ നേതൃത്വത്തിലാണ് യോഗം ചേരുക .ഭക്ഷ്യ- പൊതുവിതരണം,പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

date